മാന്നാർ : പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എൻ.ഡി.എയിലെ ആശ വി.നായർ തിരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.എയിലെ ടി.സി സുരേന്ദ്രൻ നായരാണ് വൈസ് പ്രസിഡന്റ്.