ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് കുറ്റീലയ്യത്ത് ഭാസ്‌കരൻ (80) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രാജേഷ്, കലേഷ്, ജിഷ. മരുമക്കൾ: പ്രിയ, രതിക, ബിനുരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്