ramesh

എടത്വ: കളങ്ങര വാണിയപ്പുരയിൽ വി എൻ രമേശ് (53) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് ആനപ്രമ്പാൽ വടക്ക് 24- നമ്പർ എസ്.എൻ. ഡി.പി ശ്മശാനത്തിൽ. ഭാര്യ: വിലാസിനി. മക്കൾ: രാകേഷ് (അബുദാബി), പ്രവീണ. മരുമകൻ:വിൻസൻ (സി.പി.എം തലവടി തെക്ക് ബ്രാഞ്ച് സെക്രട്ടറി)