ചേർത്തല:കളവംകോടം ആശാംവെളി പരേതനായ പുരുഷോത്തമന്റെ ഭാര്യ ശോഭന(69)നിര്യാതയായി.മക്കൾ:സൈജ,സാജൻ.മരുമക്കൾ:അജയകുമാർ,ഷൈനി.സഞ്ചയനം 3ന് രാവിലെ 10ന്.