ചേർത്തല:മുഹമ്മ തുരുത്തൻകവല തുരുത്തേൽ റിട്ട.എസ്.ഐ ബോധേശ്വരൻ(79)നിര്യാതനായി.ഭാര്യ:പരേതയായ രാജമ്മ.മക്കൾ:റോയിമോൻ,സോളി.മരുമക്കൾ:ഷീബ,സന്തോഷ്.