ചേർത്തല:മുഹമ്മ പഞ്ചായത്തിൽ മൂന്നാംവാർഡിൽ ചാലിവെളി പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി(84)നിര്യാതയായി.മക്കൾ:സാവിത്രി,ശശിധരൻ,രാജു,തമ്പി,പരേതനായ ബാബു.മരുമക്കൾ:വിമല,തങ്കമണി.