
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ കാരാച്ചിറ അയ്യംമാക്കിൽ (ചൊള്ളോന്തറ) പൗലോസ് തോമസ് (അപ്പച്ചൻ-75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തണ്ണീർമുക്കം തിരുരക്ത ദേവാലയ സെമിത്തേരിയിൽത്.ഭാര്യ:എത്സമ്മ .മക്കൾ: ബിജു,ബിനോയ്,ബിജോഷ്. മരുമക്കൾ:ജെസി,റാണി.