കായംകുളം: പത്തിയൂർ കാല കാർത്തികയിൽ പി.എൻ.ഭാസ്‌കരൻ നായർ (78) നിര്യാതനായി. ഭാര്യ:സരസമ്മ. മക്കൾ: ഹരി.ബി.നായർ, മഹേഷ് ബി.നായർ, ശോഭ.ബി.നായർ. മരുമക്കൾ: ഗീത മീനാക്ഷി, ദീപ ടി.എസ്, ചന്ദ്രശേഖരൻ പിള്ള.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.