
അമ്പലപ്പുഴ: തോട്ടപ്പള്ളി മാത്തേരിൽ മൂന്നാം കുറ്റിശ്ശേരിൽ പരേതനായ യാക്കൂബ് സേട്ടിന്റെ ഭാര്യ നബീസ (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 ന് തോട്ടപ്പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൾ കലാം,സുബൈറ, ജൂനൈദ, സുനിത, പരേതയായ സഫിയത്ത്. മരുമക്കൾ: ഷാജില, നാസറുദ്ദീൻ, അബ്ദുൽ റസാക്ക്, പരേതരായ അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ്.