
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ ശ്രീനികേതനിൽ ഡോ.സുജാത്കുമാർ (63)നിര്യാതനായി. ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസിന്റെ വൈസ് പ്രിൻസിപ്പലും ചന്തിരൂർ ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയിലെ ഡോക്ടറുമായിരുന്നു. ഭാര്യ: സീമ.മകൻ:വിശ്വാമിത്രൻ.