
മാവേലിക്കര: പല്ലാരിമംഗലം കുറ്റിത്തറയിൽ പരേതനായ ഒ.ബേബിയുടെ ഭാര്യ അമ്മിണി ബേബി (കൊച്ച് -80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുന്നമൂട് എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: റീന, തോമസ് ബേബി, ബീന ബേബി, മാത്യൂസ് ബേബി. മരുമക്കൾ: ജോസ് ജോൺ, അനു തോമസ്, തോമസ് മാത്യു, ജിൻസി ജോൺ.