a

മാവേലിക്കര: കൊറ്റാർകാവ് തെങ്ങുംപള്ളിൽ പരേതനായ റ്റി.സി ആൻഡ്രൂസിന്റെ ഭാര്യ ഏലിയാമ്മ ആൻഡ്രൂസ് (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷോയി, സജി, മിനി. മരുമക്കൾ: വിനി, ബിട്ടുമോൾ, റജി.