ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് 9ാം വാർഡിൽ ബ്ലാത്തിക്കൽ വീട്ടിൽ വിജയന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി.മക്കൾ: ശ്രീജ, സിനി, സിനീഷ് . മരുമക്കൾ: സുദർശനൻ, രതീഷ്, നിത്യ.