ആലപ്പുഴ : ആര്യാട് മൂന്നാം വാർഡ് നികർത്തിൽ നാരായണൻ (74) നിര്യാതനായി.ഭാര്യ : രേവമ്മ. മക്കൾ : ജയകുമാർ, ജയന്തി, സന്ധ്യ, മിനി.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 10ന്.