photo

ചേർത്തല:നഗരസഭ അഞ്ചാംവാർഡിൽ നെടുമ്പ്രക്കാട് പേരേശേരിയിൽ പരേതനായ ഗോപാലന്റെ ഭാര്യ ചന്ദ്രമതി(86)നിര്യാതയായി.മക്കൾ:ജി.ദാസ്(റിട്ട.ജില്ലാ സഹകരണബാങ്ക്),ബേബി,മോളി,ബിന്ദു(എൽ.ഐ.സി ഏജന്റ്),മരുമക്കൾ:ഷീല,രാമനാഥൻ(വിമുക്തഭടൻ),പീതാംബരൻ(റിട്ട.ന്യൂസ് പ്രിന്റ്),പി.ഡി.ഗഗാറിൻ(കണ്ടമംഗലം ദേവസ്വം പ്രസിഡന്റ്,കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗം).