മാവേലിക്കര: കല്ലുമല ആക്കനാട്ടുകര കളീയ്ക്കൽ വീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ(63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രശ്മി ഹരികുമാർ, ശരത്കുമാർ. മരുമക്കൾ: ഹരികുമാർ, ലിബിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.