farmer-laws


1.​ കാ​ർ​ഷി​കോ​ത്പന്ന വ്യാ​പാ​ര​ ​വാ​ണി​ജ്യ​ ​നി​യ​മം​
 ​മൂ​ന്നു​ ​നി​യ​മ​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​എ​തി​ർ​പ്പ് ​നേ​രി​ടു​ന്ന​ത്.
​ എ.​പി.​എം.​സി​ ​ച​ന്ത​ക​ൾ​ക്ക് ​പു​റ​ത്തും​ ​ഉത്പന്നങ്ങ​ൾ​ ​വി​ൽ​ക്കാ​ൻ​ ​അ​നു​മ​തി
​ ​ ഇ​-​ട്രേ​ഡിം​ഗ്(​ഇ​ല​ക്ട്രോ​ണി​ക് ​പ്ളാ​റ്റ്ഫോ​മു​ക​ൾ​)​ ​വ​ഴി​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും​ ​കാ​ർ​ഷി​കോ​ത്​പ​ന്ന​ങ്ങ​ൾ​ ​വി​ൽ​ക്കാം.

എതി​ർപ്പ്:
​ സം​സ്ഥാ​ന​ ​എ.​പി.​എം.​സി​ ​നി​യ​മ​ങ്ങ​ൾ​ ​വ​ഴി​ ​ക​ർ​ഷ​ക​രി​ൽ​നി​ന്ന് ​മാ​ർ​ക്ക​​​റ്റ് ​ഫീ​സ്,​ ​സെ​സ്,​ ​ലെ​വി​ ​എ​ന്നി​വ​ ​ഈ​ടാ​ക്കാ​നാ​കി​ല്ല.​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ധി​കാ​ര​ത്തി​ലെ​ ​ഇ​ട​പെ​ട​ലെ​ന്ന് ​ആ​രോ​പ​ണം.​ ​വ​രു​മാ​ന​ ​ന​ഷ്‌​ടം​(​പ​ഞ്ചാ​ബി​ന് ​ഒ​രു​വ​ർ​ഷം​ ​എ.​പി.​എം​സി​ ​വ​ഴി​ ​ല​ഭി​ക്കു​ന്ന​ത് 6300​ ​കോ​ടി​ ​രൂ​പ)

2.1955​ലെ​ ​അ​വ​ശ്യ​വ​സ്‌​തു​ ​നി​യ​മ​ ​ഭേ​ദ​ഗ​തി
​ ​ധാ​ന്യ​ങ്ങ​ൾ,​ ​ഭ​ക്ഷ്യ​ ​എ​ണ്ണ​ക​ൾ,​ ​എ​ണ്ണ​ക്കു​രു​ക്ക​ൾ,​ ​പ​യ​ർ​ ​വ​ർ​ഗ​ങ്ങ​ൾ,​ ​ഉ​ള്ളി,​ ​ഉ​രു​ള​ക്കി​ഴ​ക്ക് ​എ​ന്നി​വ​യു​ടെ​ ​ഉ​ത്പാദ​നം,​ ​വി​ല്്പ​ന,​ ​സം​ഭ​ര​ണം​ ​എ​ന്നി​വ​യ​‌്‌​ക്കു​ള്ള​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ്.
​ ​പെ​ട്ടെ​ന്ന് ​ചീ​ത്ത​യാ​വാ​ത്ത​ ​ഉ​ത്പ​ന്ന​ത്തി​ന്റെ​ ​വി​ല​ ​ശ​രാ​ശ​രി​യെ​ക്കാ​ളും​ 50​ശ​ത​മാ​ന​വും,​ ​പെ​ട്ടെ​ന്ന് ​ചീ​ത്ത​യാ​വു​ന്ന​താ​ണെ​ങ്കി​ൽ​ 100​ ​ശ​ത​മാ​ന​വും​ ​ഉ​യ​രു​ക​യാ​ണെ​ങ്കി​ൽ​ ​മാ​ത്രം​ ​സം​ഭ​ര​ണ​ത്തി​ന് ​പ​രി​ധി.
​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ങ്ങ​ൾ,​ ​വി​ല​ക്ക​യ​റ്റം,​ ​ക്ഷാ​മം​ ​തു​ട​ങ്ങി​യ​ ​അ​സാ​ധാ​ര​ണ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും
​ ​സം​സ്‌​ക​ര​ണ​ ​യൂ​ണി​റ്റു​ക​ൾ,​ ​ക​യ​റ്റു​മ​തി​ ​എ​ന്നി​വ​യി​ൽ​ ​സം​ഭ​ര​ണ​ ​ശേ​ഷി​ ​അ​നു​സ​രി​ച്ച് ​ശേ​ഖ​രി​ക്കാം
 ​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ല്ല​ ​വി​ല​യു​റ​പ്പാ​ക്കാ​നും​ ​നി​ക്ഷേ​പം​ ​ആ​ക​ർ​ഷി​ക്കാ​നും​ ​ല​ക്ഷ്യം

എതി​ർപ്പ്:
 ​ ​പ​രി​ധി​യി​ല്ലാ​തെ​ ​സം​ഭ​രി​ക്കു​ന്ന​ത് ​പൂ​ഴ്ത്തി​വ​യ്പി​ന് ​വ​ഴി​യൊ​രു​ക്കും
 ​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​ചെ​റി​യ​ ​വി​ല​യ്‌​ക്ക് ​സാ​ധ​നം​ ​വാ​ങ്ങി​ ​വി​ല​കൂ​ട്ടി​ ​വി​ൽ​ക്കാ​ൻ​ ​കു​ത്ത​ക​ൾ​ക്ക് ​അ​വ​സ​രം

3.​ ​കാ​ർ​ഷി​ക​ ​ശാ​ക്തീ​ക​ര​ണ,​ ​സം​ര​ക്ഷ​ണ,​ ​വി​ല​യു​റ​പ്പി​ക്ക​ൽ​ ​ നി​യ​മം
​ മു​ൻ​കൂ​ട്ടി​ ​വി​ള​ക​ളു​ടെ​ ​വി​ല​ ​നി​ർ​ണ​യി​ച്ച് ​കൃ​ഷി​ ​തു​ട​ങ്ങു​ന്ന​ ​ക​രാ​ർ​ ​രീ​തി​ക്ക് ​പ്രോ​ത്സാ​ഹ​നം.
​ ​ഉ​ത്പാ​ദ​ക​ർ,​ ​സം​ഭ​രി​ക്കു​ന്ന​വ​ർ,​ ​ചി​ല്ല​റ​ ​വ്യാ​പാ​രി​ക​ൾ,​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ക​ർ​ഷ​ക​ർ​ക്ക് ​സു​താ​ര്യ​മാ​യ​ ​ഇ​ട​പാ​ട് ​സാ​ദ്ധ്യ​മാ​ക്കാ​നു​ള്ള​ ​നി​യ​മ​ ​ച​ട്ട​ക്കൂ​ട്
​ ​വി​ത്ത് ​വി​ത​യ്‌​ക്കു​ന്ന​ ​സ​മ​യ​ത്തെ​ ​അ​നി​ശ്‌​ചി​ത​ത്വം,​ ​പി​ന്നീ​ടു​ണ്ടാ​കു​ന്ന​ ​ന​ഷ്‌​ടം,​ ​വ​രു​മാ​നം​ ​ഉ​റ​പ്പാ​ക്ക​ൽ,​ ​നി​ക്ഷേ​പം​ ​ആ​ക​ർ​ഷി​ക്ക​ൽ,​ ​വി​ള​ക​ൾ​ക്ക് ​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പി​ക്ക​ൽ​ ​എ​ന്നി​വ​ ​ല​ക്ഷ്യം.
എതി​ർപ്പ്:
​ക​രാ​ർ​ ​കൃ​ഷി​ ​വ്യാ​പ​ക​മാ​ക്കും.
​ ​വി​ല​ ​നി​ശ്ച​യ​ത്തി​ന് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നി​ല്ല
​ ​താ​ങ്ങു​വി​ല​ ​സ​മ്പ്ര​ദാ​യം​ ​ത​ക​ർ​ന്ന് ​കു​ത്ത​ക​ക​ൾ​ക്ക് ​ക​ർ​ഷ​ക​ർ​ക്കു​മേ​ൽ​ ​മേ​ധാ​വി​ത്വം​ ​ന​ൽ​കും