green


ന്യൂ​ഡ​ൽ​ഹി​ ​:​കൊ​വി​ഡി​ന് ​പി​ന്നാ​ലെ​ ​വാ​യു​മ​ല​നീ​ക​ര​ണം​ ​കൂ​ടി​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​രാ​ജ്യ​ത്ത് ​പ​ട​ക്ക​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​തും​ ​പൊ​ട്ടി​ക്കു​ന്ന​തും​ ​ദേ​ശീ​യ​ ​ഹ​രി​ത​ ​ട്രൈ​ബ്യൂ​ണ​ൽ​ ​നി​രോ​ധി​ച്ചു.​ ​
വാ​യു​ ​മ​ലി​നീ​ക​ര​ണ​ ​തോ​ത് ​ഏ​റ്റ​വും​ ​അ​ധി​കം​ ​ഉ​യ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ ​ഡ​ൽ​ഹി​ ​അ​ട​ക്ക​മു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ന​ഗ​ര​മേ​ഖ​ല​ക​ൾ​ക്കാ​ണ് ​നി​യ​ന്ത്ര​ണം​ ​ബാ​ധ​കം.​ ​മ​ലി​നീ​ക​ര​ണം​ ​കു​റ​ഞ്ഞ​യി​ട​ങ്ങ​ളി​ൽ​ ​ക്രി​സ്മ​സ്,​​​ ​പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​ന്നേ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​ത്രി​ 11.55​നും​ 12.30​നും​ ​ഇ​ട​യി​ൽ​ ​മാ​ത്രം​ ​പ​ട​ക്കം​ ​പൊ​ട്ടി​ക്കാം.​ ​ക​ഴി​ഞ്ഞ​ ​ദീ​പാ​വ​ലി​ക്ക് ​മു​ൻ​പും​ ​പ​ട​ക്ക​ങ്ങ​ൾ​ക്ക് ​നി​യ​ന്ത്ര​ണ​വും​ ​നി​രോ​ധ​ന​വും​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഏ​‍​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.