azhagiri

ന്യൂഡൽഹി:കോൺഗ്രസ് തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.എസ് അഴഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ ലോക്‌സഭാംഗമാണ് അഴഗിരി.

അതേസമയം ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ ഹർസീമ്രത് കൗർ എം.പി കൊവിഡില്ലെന്ന്ആ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു ചണ്ഡീഗഡ് പി.ജി.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതോടെ ആശുപത്രിവിട്ടു.