rsarathkumar

ന്യൂഡൽഹി: തമിഴ് സൂപ്പ‌ർ താരം ശരത്കുമാറിന് കൊവിഡ്. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ശരത്കുമാറിന് രോഗലക്ഷണങ്ങളില്ല.
ശരത്കുമാറിന് കൊവിഡ് ബാധിച്ച വിവരണം നടിയും ഭാര്യയുമായ രാധികയും മകളും നടിയുമായ വരലക്ഷ്മിയും ട്വിറ്ററിലൂടെയാണ് അറിയിച്ചത്.