curfew

ന്യൂഡൽഹി: ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണവുമായി മഹാരാഷ്ട്ര. ഇന്നു മുതൽ

ജനുവരി അഞ്ചുവരെ എല്ലാ മുനിസിപ്പൽ കോർപറേഷനുകളിലും രാത്രി 11 മുതൽ രാവിലെ ആറുവരെ കർഫ്യൂ പ്രഖ്യാപിച്ചു.
യൂറോപ്പിൽനിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി.