ramcharan

ന്യൂഡൽഹി: തെലുങ്ക് യുവതാരങ്ങളായ രാംചരണിനും വരുൺ തേജിനും കൊവിഡ് സ്ഥിരീകരിച്ചു. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാംചരണും കസിനായ വരുൺ തേജും കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ഹോംക്വാറന്റീനിലാണ്. അല്ലു അർജുനും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു.