venkaiah-naidu

ന്യൂഡൽഹി : ശുഭപ്രതീക്ഷ, സൗഹൃദം എന്നിവയുടെ ചൈതന്യം നിറഞ്ഞതാകട്ടെ പുതുവർഷമെന്ന് ആശംസിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു.

വാക്‌സിൻ ഏത് സമയവും ലഭ്യമാക്കാം എന്നിരിക്കെ 2021നെ ഉത്സാഹത്തോടെയും ശുഭപ്രതീക്ഷയോടെയും നമുക്ക് വരവേൽക്കാമെന്നും ഉപ രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ കുറിച്ചു.