കൊവിഡിനെ നേരിടാൻ മെഗാഫോണുമായി സ്ഥാനാർത്ഥികളുടെ പുതിയ പരീക്ഷണം.ഞായറാഴ്ചകളിൽ പതിവായുള്ള ആൾക്കൂട്ട ഭവന സന്ദർശനം കൊവിഡ് നിയന്ത്രണത്തിൽ നിലച്ചതോടെയാണിത്.
വീഡിയോ കെ.സി.സ്മിജൻ