കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇലക്‌ട്രോണിക്‌സ് വകുപ്പ് നടത്തുന്ന എം.എസ്‌സി (ഇലക്‌ട്രോണിക് സയൻസ്) കോഴ്‌സിൽ ഒഴിവുള്ള ജനറൽ, സംവരണ സീറ്റുകളിലേക്ക് ഓൺലൈൻ സ്‌പോട്ട്അഡ്മിഷൻ ഡിസംബർ 2 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടക്കും. കാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് deo@cusat.ac.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കാം.