കൊച്ചി: മോഡൽ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്‌സിന് അഡ്മിഷൻ ഇന്ന് നടക്കും. കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം രാവിലെ പത്തിന് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ : 0484, 2575370 www.mec.ac.in