story

ആലുവ നഗരസഭ പിടിക്കാൻ മുൻ ബാസ്കറ്റ്ബാൾ താരങ്ങൾ. ജെയ്സൺ പീറ്റർ മേലേത്തും സെബി വി. ബാസ്റ്റ്യനുമാണ് രാഷ്ട്രീയ ഗോദയിലിറങ്ങിരിക്കുന്നത്. പതിനാറാം വാർഡിൽ മത്സരിക്കുന്ന ജെയ്സൺ പീറ്റർ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഒമ്പതാം വാർഡിൽ മത്സരിക്കുന്ന സെബി വി. ബാസ്റ്റ്യൻ കോൺഗ്രസ് റിബലും.

വീഡിയോ : അനുഷ്‍ ഭദ്രൻ