അങ്കമാലി: തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി. വിശ്വനാഥനെതിരെ റബലായി മത്സരിക്കുന്ന കാലടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. രാജീവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.