ആലുവ: മുപ്പത്തടം കോച്ചേരി പടിഞ്ഞാറെവീട്ടിൽ കെ. ചന്ദ്രശേഖരൻ (68 റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: കെ.ജി. ചന്ദ്രവതി. സഞ്ചയനം ഡിസംബർ നാലിന് രാവിലെ 8.15ന്.