ആലുവ: പുറയാർ ആരിയമ്പിള്ളി വീട്ടിൽ പരേതനായ മീതിയന്റെ മകൻ മുസ്തഫ (57) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുഹ്‌സിൻ (പ്രവാസി), സഫ്‌ന, മഹ്‌റൂഫ്. മരുമകൻ: റമീസ്.