കോലഞ്ചേരി: വൈ.എം.സി.എ ഭാരവാഹികളായി ഡോ. ശശി എളൂർ(പ്രസിഡന്റ്), സി.കെ. ബാബു (വൈസ് പ്രസിഡന്റ് ), പ്രൊഫ. ജോർജ് കെ. ഐസക്ക് (സെക്രട്ടറി), നെച്ചിതമ്പി (ജോയിന്റ് സെക്രട്ടറി), സി.പി. മോനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.