ശ്രീമൂലനഗരം: പുത്തൻപടന്നയിൽ ദേവസി (സെബാസ്റ്റ്യൻ - 80) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: സാജൻ, സീമ, സില്ല. മരുമക്കൾ: സിബിയ, ബിനു, ബിജു.