കാലടി : കാലടി പിരാരൂരിൽ മോഷണം വ്യപകമാകുന്നു. പിരാരൂർ പൈനുങ്ങൽ വീട്ടിൽ മോഹൻ ദാസിന്റെ വാഴ ക്കുലയാണ് കളവ് പോയത്. കുലകൾ മാത്രമാണ് കൊണ്ട് പോയത് .ഇത് സംബന്ധിച്ച് മോഹൻ ദാസ് പൊലീസിൽ പരാതി നൽകി