
ആയത്തുപടി: ആയത്തുപടി ചുള്ളിവീട്ടിൽ പരേതനായ റോക്കിയുടെ മകൻ സി.ആർ. പൈലി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ആയത്തുപടി നിത്യസഹായ മാതാവിന്റെ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബർബര. മക്കൾ: ആനി (ഓവർസിയർ, ഇറിഗേഷൻവകുപ്പ്, കാക്കനാട്), തദേവൂസ് (ബിസിനസ്), ഇസബല്ല (ലിറ്റിൽഫ്ളവർ ഹോസ്പിറ്റൽ, അങ്കമാലി), മാനുവൽ (അബുദാബി), ആൽഫി (എസ്.കെ.എസ് ആനപ്പാറ), ടോമി (ദുബായ്), ഏയ്ഞ്ചൽ (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി). മരുമക്കൾ: ജോയ്, ഷീബ, അലക്സ്, സൗമ്യ, മാർട്ടിൻ, സ്റ്റെഫി, സ്മിജു.