ഫുട്ബാൾ കളിക്കളത്തിൽ എതിരാളിയുടെ ഗോൾ മുഖത്തേക്ക് പന്തുകൾ പായിക്കുന്ന എ.വി ബൈജുവിന് തിരഞ്ഞെടുപ്പ് ഗോദയിലും ഒരു വിജയ ഗോൾ മാത്രമാണ് ലക്ഷ്യം. പരിചയപ്പെടാം ബൈജുവിനെ.വീഡിയോ : ജോഷ്‌വാൻ മനു