അങ്കമാലി:എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എം.പി നായത്തോട് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് 4 ന് അങ്കമാലി നഗരസഭയിലെ 13,14,15,16.17 വാര്‍ഡുകളുടെ യു.ഡി.എഫിന്‍റെ ഇലക്ഷന്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിക്കും . ബെന്നി ബെഹനാന്‍ എം.പി, റോജി. എം. ജോണ്‍ എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും.