അങ്കമാലി: ചെറിയ വാപ്പാലശേരി ചെരിപറമ്പിൽ വീട്ടിൽ സി.വി. ജോസ് (70) നിര്യാതനായി. ആദ്യകാല നാടക പ്രവർത്തകനായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ബിജു, ലൈജു. മരുമക്കൾ: സരസു, ശോഭ.