വടുതല സെക്ഷൻ: കർഷകറോഡ് ജംഗ്ഷൻ മുതൽ പള്ളിക്കാവ് അമ്പലം, ചിന്മയ സ്‌കൂൾ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: ചളിക്കവട്ടം, തൃക്കോവിൽ റോഡ്, മാടപ്പാട്ട് റോഡ്, ശാന്തിനഗർ, കൊറ്റൻകാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കളമശേരി സെക്ഷൻ: സൗത്ത് കളമശേരി, മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വാട്ടർ ടാങ്ക് പരിസരം, കാളിദാസ, വയന, ടൂളിംഗ് റിസർച്ച്, ജയ പാക്കേജ്, പ്ലാൻസ് ഇന്ത്യ, ഔട്ട് ലുക്ക്, നോർത്ത് കളമശ്ശേരി, സോഷ്യൽ ചർച്ച്, സാലീസ് ഹോസ്പിറ്റൽ, രാജഗിരി എൻട്രൻസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ