
ഫോർട്ടുകൊച്ചി: പുല്ലുപാലം സൽസബീൽ പള്ളിക്ക് സമീപം ലാസർലൈനിൽ കെ. കോയ (71) നിര്യാതനായി.
കബറടക്കം ഇന്ന് രാവിലെ 10ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹിയുദ്ദീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: ഷറഫുദീൻ, സുധീർ, റഹീം, സിമി, മിനി, പരേതയായ സുനിത. മരുമക്കൾ: നജീബ്, ഷഹീർ, നൗഷാദ്, ഹബീബ, റബീന, സജ്‌ന.