കൊച്ചി: കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസിന്റെ (കെ.എസ്.ഒ.എസ്) വാർഷിക പൊതുസമ്മേളനം നടന്നു. സംഘടനയുടെ പ്രസിഡന്റായി ഡോ. ബാബു കൃഷ്ണകുമാറിനെയും ജനറൽ സെക്രട്ടറിയായി ഡോ.ജി. മഹേഷിനെയും ട്രഷററായി ഡോ. വി.എ. ബാസ്റ്റിനെയും തിരഞ്ഞെടുത്തു.