johny-70

കാഞ്ഞൂർ: പാറപ്പുറം കോട്ടൂരാൻ പരേതനായ വർഗീസിന്റെ മകൻ ജോണി (70) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലീലാമ്മ. മകൾ: സ്‌റ്റെജി. മരുമകൻ: ഫ്രാൻസിസ്.