annamma-84

അങ്കമാലി: ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ഭാര്യാമാതാവും നടുവട്ടം നെടുന്തള്ളിൽവീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യയുമായ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി, അവരാച്ചൻ, ജോൺസൺ, വിൽസൺ, ജെസി. മറ്റ് മരുമക്കൾ : ജേക്കബ്, ഷെല്ലി, റീന, ഷിബി.