
കൊച്ചി: ഓണക്കൂർ ചേന്നാട്ട് വീട്ടിൽ പരേതനായ കുഞ്ഞൻപിള്ള ആശാന്റെ ഭാര്യ കാർത്യായനി (96) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ടി.എൻ. സുകുമാരൻ, ശ്രീധരൻ ( റിട്ട, കാനറ ബാങ്ക്), പരേതയായ ഇന്ദിര, രാധാമണി, ലീല, സീന ( കാനറ ബാങ്ക്, കോട്ടയം), വത്സ ( എ.ജി. ഓഫീസ് ഭോപ്പാൽ). മരുമക്കൾ: സുമ, ഗീത ( റിട്ട. എസ്.ബി.ഐ), ഭാസ്കരൻ, മോഹനൻ ( റിട്ട. എ.ഇ, കെ.എസ്.എച്ച്.ബി), രഘു ( ഐ.എച്ച്. എം, ഭോപ്പാൽ).