
പുത്തൻകുരിശ്: പട്ടശേരിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, തമ്പി ( കേരള പൊലീസ്), ചിന്നമ്മ, ലില്ലി (പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), പോൾ (ബിസിനസ് ), സാബു ( യാക്കോബായ സഭ വർക്കിംഗ് കമ്മിറ്റി അംഗം), ഐവി. മരുമക്കൾ: മത്തായി, യോഹന്നാൻ, ജോയ്, ബേബി.