കാക്കനാട്: പാട്ടുപുര നഗറിൽ മത്തിക്കുടി വീട്ടിൽ രമേശൻനായർ (55) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രഞ്ജിത്ത് എം.ആർ, സുജിത് എം.ആർ.