കളമശേരി: സ്വതന്ത്ര സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് കളമശേരി നഗരസഭ 37-ാം വാർഡിൽ ഡിസംബർ 10ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.