anwar
അന്‍വര്‍ യു.ഡി

കൊച്ചി: സൗത്ത് ഇന്ത്യൻ ഗാർമെന്റ് മാനുഫാക്ച്ചറേസ് അസോസിയഷൻ പ്രസിഡന്റായി അൻവർ യു.ഡിയെയും സെക്രട്ടറിയായി അബാസ് അദ്ധറയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ അബ്ദുൾ റഷീദ് (വൈസ് പ്രസിഡന്റ്), ബാബു നെൽസൺ (ജോയിന്റ് സെക്രട്ടറി), പി. എ മാഹിൻ (ട്രഷറർ) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.