കടയിരുപ്പ്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും വോട്ടർപട്ടികയിൽ പുതിയതായി പേരുചേർത്തവർ ഐ.ഡി കാർഡ് ശനിയാഴ്ചയ്ക്കു മുമ്പായി പഞ്ചായത്ത് ഓഫീസിൽ നിന്ന് കൈപ്പറ്റണം.