കോലഞ്ചേരി: ഐക്കരനാട് കൃഷിഭവനു കീഴിൽ നെൽകൃഷി അപേക്ഷ നൽകാത്തവർ ശനിയാഴ്ചയ്ക്ക് മുമ്പായി അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.