പറവൂർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം മൂലമുണ്ടാകാനിടയുള അതിശക്തമായ ചുഴലിക്കാറ്റ്, മഴ എന്നിവ ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളും ദുരന്തങ്ങളും ഫലപ്രദമായി നേരിടുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പറവൂർ താലൂക്ക് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചതായി തഹസിൽദാർ അറിയിച്ചു. ഫോൺ: 0484 2972817.